കഴിഞ്ഞ അഞ്ചു ആഴ്ചയില്‍ 17 മരണം അടക്കം 21 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ പ്രദേശമായ ലേക്ക് തുമ്ബയിലാണ് ഇത്തരത്തില്‍ പനി റിപ്പോര്‍ട്ട് ചെയ്തത്. Ebola threat arises again #Ebola #Disease